മനുഷ്യന്‍ സഞ്ചരിക്കാനുപയോഗിക്കുന്ന നാലു ചക്രങ്ങളിലോടുന്ന യാന്ത്രികവാഹനമാണ് കാര്‍. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എഞ്ചിന്‍. കാര്‍ ചലിക്കുന്നതിനാവശ്യമായ ശക്തി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് എഞ്ചിനിലാണ്.
ഇപ്പോള്‍ ചില കാറുകള്‍ വൈദ്യുതമോട്ടോര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും മിക്ക ആധുനികകാറുകളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആദ്യമായി കാര്‍ കണ്ടുപിടിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ അടിസ്ഥാനസാങ്കേതികവിദ്യ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. കത്തുന്ന ഇന്ധനം താപ എഞ്ചിന്റെ പിസ്റ്റണുകളെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും, ഗിയറും കാറിന്റെ മറ്റു ഭാഗങ്ങളും ചേര്‍ന്ന് പിസ്റ്റണില്‍ ഉളവാകുന്ന ഈ ബലത്തെ ചക്രം തിരിക്കാനുതകുന്ന രീതിയിലാക്കുകയും ചെയ്യുന്നു.
എഞ്ചിനില്‍ അത്യധികം താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ തണുപ്പിക്കുന്നതിനുള്ള സംവിധാനവും, കത്തുമ്പോഴുണ്ടാകുന്ന അവശിഷ്ടവാതകങ്ങള്‍ പുറന്തള്ളുന്നതിനുള്ള എക്സോസ്റ്റ് സംവിധാനവും കാറിലുണ്ടായിരിക്കും. ഇന്ധനം കത്തുപിടിപ്പിക്കുന്നതിനും മറ്റുമായുള്ള വൈദ്യുതി കാറിലെ ബാറ്ററിയില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്.
വിക്കിമീഡിയയുടെ മലയാളം
1 comment:
This comment just for the internet links, it's good for me, please let my comment stay your blog. and i'm come from Taiwan. thx^^
酒店喝酒,制服店,酒店小姐,假日打工,酒店經紀,伴唱小姐,酒店上班,酒店兼差,酒店小姐,酒店公關,禮服店,酒店公關假日打工,酒店上班,禮服店,禮服店,寒假打工,制服店,便服店,暑假打工,寒假打工,酒店領檯,鋼琴酒吧,酒店打工,酒店上班,酒店小姐,酒店公關,制服店,寒假打工,暑假打工,假日打工,酒店兼差,八大行業,八大行業,酒店上班,酒店經紀,酒店經紀,酒店上班,酒店兼差,制服店,暑假打工,寒假打工,假日打工,假日打工,酒店經紀,禮服店,酒店上班酒店經紀,酒店兼差,酒店上班,酒店經紀,酒店打工,酒店經紀,酒店兼差酒店上班,酒店經紀,酒店打工,童裝批發,日領現領,酒店上班,酒店兼差,暑假打工,酒店經紀
Post a Comment